Connect with us

Kerala

ചുമതലമാറ്റ വിവാദങ്ങളിൽ പ്രതികരണവുമായി ഡോ.അഷീൽ

Published

|

Last Updated

തിരുവനന്തപുരം | സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർ സ്ഥാനത്ത് നിന്നുള്ള മാറ്റത്തെ വക്രീകരിക്കുകയാണെന്നും ഇതിന്റെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ഡോ.അഷീൽ മുഹമ്മദ്. സാമൂഹിക നീതി വകുപ്പിലെ ഡെപ്യൂട്ടേഷൻ അവസാനിച്ചതിനാലാണ് മാതൃവകുപ്പായ ആരോഗ്യ വകുപ്പിലേക്ക് തിരിച്ചുവന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 2010ൽ ആരോഗ്യവകുപ്പിൽ നിയമനം ലഭിച്ചത് മുതലുള്ള സർവീസ് വിശദീകരിച്ചാണ് വിവാദങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് കാണാം:

എന്തൊക്കെ അനാവശ്യ വിവാദങ്ങൾ ആണ്..??
സാമൂഹ്യ സുരക്ഷ മിഷനിലെ deputation അവസാനിപ്പിച്ചു ആരോഗ്യവകുപ്പിലേക്ക് ഞാൻ തിരിച്ചു join ചെയ്തപ്പോൾ അതും വിവാദം .. please understand the fact about it.

അത് clear ആവണമെങ്കിൽ എന്റെ service history ബ്രീഫ് ആയി പറയണം ;

2010 ൽ സെർവിസിൽ കയറിയതിനു ശേഷം ഇതുവരെ 11 വർഷം സെർവിസിൽ Govt നൽകിയ പോസ്റ്റിംഗ്‌സ് and responsibilities താഴെ വിവരിക്കുന്നു.
2010 Jan: Joined in Service in Mayyil CHC as Assistant surgeon. അവിടുന്ന് അതേ മാസം transfered to Trivandrum thycaud hospital as CMO. എന്നിട്ട് അവിടെ ലീൻ നിർത്തി കൊണ്ട് അന്നത്തെ health minister ന്റെ camp ഓഫീസിലെ State Disease Control and Monitoring Cell ൽ posting as public health consultant (as i had PG in public health while joining service).
അവിടെ 2011 March വരെ Work ചെയ്തു. അവിടെ ഇരിക്കുമ്പോൾ Jan 2011 Endosulfan victims Rehabilitation ന്റെ ചുമതലയും ഏല്പിച്ചു. അവിടെ ഇരിക്കുമ്പോൾ ആണ് 2011 ഏപ്രിലിൽ നടന്ന Geneva കൺവെൻഷന് പോകുന്നത്.
*2011 മാർച്ചിൽ thycaud hospitalil ലെ ലീനിലേക്ക് തിരിച്ചു പോയി* അവിടുന്ന് deputation ൽ National Health Mission ന്റെ കണ്ണൂർ district program manager ആയി. അവിടുന്ന് കാസറഗോഡ് DPM ആയി transfer ആയി.
Then 5 വർഷം കാസറഗോഡ് DPM NHM + Asst nodal officer Endosulfan victims Rehab project.
ഇതിന്റെ ഇടയിൽ 2012 ൽ national level selected Young leaders in Health in India എന്ന നിലയിൽ ഇന്ത്യയിൽ നിന്ന് select ചെയ്യപ്പെട്ട young Drs and IAS officers ഉൾപ്പെട്ട 13 അംഗ ടീമിന്റെ ഭാഗമായി ജപ്പാനിൽ ഒരു മാസം ട്രൈനിങ്ങിനു govt of india അയച്ചു.
തുടർന്ന് 2012 ൽ തന്നെ state trauma care nodal ഓഫീസറായി നിയമനം നൽകി. In addition to charges in kasaragod. ഇതിനു പുറമെ പിന്നീട് 2014 ൽ home dept ന്റെ SMILE (Seamless Medical Interventions in Live threatening Emergencies ) എന്നതിന്റെ project director ന്റെ ഉത്തരവാദിത്വവും ഏല്പിച്ചു. So 4 responsibilities at a time.
ഇതിനോടൊപ്പം 2015 ൽ central govt ന്റെ National Technical expert committee on Trauma and emergency care ന്റെ ഭാഗമായി (കാരണം അതിന്റെ കരട് രേഖ എന്റേതായിരുന്നു ) govt of india നിർദ്ദേശ പ്രകാരം ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ state trauma system action plan ഉണ്ടാക്കാൻ അവിടങ്ങളിൽ സന്ദർശിച്ചു ട്രെയിനിംഗ് നൽകി.
2016 ൽ NHM ൽ deputation അവസാനിച്ചപ്പോൾ തിരിച്ച് *വീണ്ടും thycaud ഹോസ്പിറ്റലിൽ Asst Surgeon ആയി കയറി. *
തുടർന്ന് kerala social security mission executive Director ആയി സർക്കാർ നിർദ്ദേശ പ്രകാരം സാമൂഹ്യ നീതി വകുപ്പിലേക്ക്.. *വീണ്ടും deputation from thycaud hospital.*
ED KSSM ആയിരിക്കെ 2018 ൽ NIPMR ന്റെ ED യുടെ additional charge നൽകി. so 2016 to 21 again on deputation from thycaud hospital. അതിന്റെ ഇടയിൽ break the chain campaign ഭാഗമായി covid പ്രതിരോധ ബോധവൽക്കരണം ഏറ്റെടുത്തു.

ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്വവും ഒരു passionate govt public health proffesional എന്ന നിലയിൽ പൂർണ്ണ സമർപ്പണത്തോടെ ഭംഗിയായി തന്നെ ചെയ്തു ..With my team and support from all.

ഇപ്പോൾ സാമൂഹ്യ നീതി വകുപ്പിൽ deputation അവസാനിച്ചു. ഇനി അടുത്ത special assigment നു മുൻപ് തിരിച്ച് health സെർവിസിൽ join എവിടെ എങ്കിലും ചെയ്യണം.
Options നോക്കിയപ്പോൾ നാട്ടിൽ പയ്യന്നൂരിൽ vaccancy ഉണ്ട്. So അവിടെ choose ചെയ്തു.
അപ്പൊ സ്വാഭാവികമായ ചോദ്യം ഉണ്ടാവാം… public health post graduation എടുത്തിട്ട് 11 വർഷം സെർവിസിൽ കയറിയ നീ ഇപ്പോഴും asst surgeon ആണോ എന്ന്.. admin cadre നേരത്തേ opt ചെയ്തെങ്കിൽ ഇപ്പോൾ മിനിമം Asst Director ആവില്ലായിരുന്നോ?? അതുമല്ലെങ്കിൽ 8 വർഷം കഴിഞ്ഞാൽ civil surgeon ആകാമായിരുന്നല്ലോ എന്നൊക്കെ…
അതു 100% ശെരിയാണ്. സ്വന്തം Service കാര്യങ്ങൾ ഒന്നും നോക്കിയില്ല. എന്തിനധികം salary പോലും 6 വർഷം മുൻപത്തെ അതേ രീതിയിലായിരുന്നു വാങ്ങികൊണ്ടിരുന്നത് … അത് എന്റെ മാത്രം mistake.

അവസാനം Salary ഇപ്പോൾ follow up ചെയ്ത് ശെരിയാക്കി തന്നത് ആലപ്പുഴയിലെ എന്റെ പ്രിയപ്പെട്ട juniors Dr Arun PV Pv Arun and Dr.Diana യും ചേർന്നാണ്.  But service seniority and admin cadre issues pending.

So to cut it short… i am back to my parent dept.. Joined in an available and convienient lean…Waiting for new special assignment. Excited and rejuvenating myself for the same.
അപ്പൊ ഇത്രേ ഉള്ളൂ കാര്യം… 
so please cut the controversies on this… ചുമ്മാ എന്തെല്ലോ വച്ച് connect ചെയ്തു complicate ചെയ്യല്ലേ