Connect with us

Kerala

മണ്ണാർക്കാട്ട് ബൈക്ക് അപകടത്തിൽ 21കാരന്‍ മരിച്ചു

ചിറക്കല്‍പ്പടി കാഞ്ഞിരപ്പുഴ റോഡില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.

Published

|

Last Updated

മണ്ണാര്‍ക്കാട് | മണ്ണാര്‍ക്കാട് 21കാരന്‍ ബൈക്കപകടത്തില്‍ മരിച്ചു.മുണ്ടൂര്‍ പുതനൂര്‍ പടിഞ്ഞാറെമുട്ടി സജിത്ത് ആണ് മരിച്ചത്.

ചിറക്കല്‍പ്പടി കാഞ്ഞിരപ്പുഴ റോഡില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.

ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടനടി വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.