Connect with us

Kerala

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 22കാരി പിടിയില്‍

പലതവണ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പോലീസ്

Published

|

Last Updated

കണ്ണൂര്‍ | തളിപ്പറമ്പില്‍ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റിലായി. പുളിമ്പറമ്പ് സ്വദേശിനി സ്‌നേഹ മെര്‍ലിന്‍ (22) ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്.

ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്. പലതവണ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.

Latest