Connect with us

Kerala

അമരവിള ചെക്ക്‌പോസ്റ്റില്‍ 25 ലക്ഷത്തിന്റെ കുഴല്‍പണം പിടികൂടി

സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ആഡംബര ബസില്‍നിന്ന് 25 ലക്ഷത്തിന്റെ കുഴല്‍പണം പിടികൂടി. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ബസില്‍ നിന്നാണ് വാഹന പരിശോധനക്കിടെ  രേഖകളില്ലാതെ കടത്തി കൊണ്ടുവരുന്ന പണം പിടികൂടിയത്.

സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.