National
രണ്ടാം ട്വിന്റി-20; ബാറ്റിങ് തിരഞ്ഞെടുത്ത് ഇന്ത്യ
പരുക്കേറ്റ കുല്‍ദീപിനു പകരമായി രവി ബിഷ്‌ണോയിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗയാന | വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി-20 യില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്നലെ നെറ്റ്‌സില്‍ പരുക്കേറ്റ കുല്‍ദീപിനു പകരമായി രവി ബിഷ്‌ണോയിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേ സമയം വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ മാറ്റമില്ല.
ഇന്ന് ജയിച്ച് പരന്പരയിലേക്കു തിരിച്ചുവരികയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയിരിക്കുന്നത്.
---- facebook comment plugin here -----