Connect with us

Kerala

സംസ്ഥാനത്ത് 379 പേര്‍ക്ക് കൂടി കൊവിഡ്

രാജ്യത്തെ കൊവിഡ് ബാധിതരില്‍ 90 ശതമാനവും കേരളത്തില്‍ നിന്നാണ്.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് 379 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 2552 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജ്യത്തെ കൊവിഡ് ബാധിതരില്‍ 90 ശതമാനവും കേരളത്തില്‍ നിന്നാണ്. ഈ മാസം 20 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. പുതുവത്സര ആഘോഷങ്ങള്‍ കഴിയുമ്പോള്‍ രോഗബാധിതരുടെ എണ്ണം കൂടാതിരിക്കാന്‍ ശ്രദ്ധ വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് രോഗമുക്തി നിരക്ക് വര്‍ധിക്കുന്നുണ്ട്.

 

 

Latest