Connect with us

Business

എസികൾക്കു ഒരു രൂപ സ്കീമുമായിഅജ്മൽ ബിസ്മിയിൽ ‘ചില്ല്ഔട്ട്' കേരള സെയിൽ

കാർഡ് പർച്ചേഴ്സിലൂടെ എസി വാങ്ങുമ്പോൾ 4000 രൂപ വരെയുള്ള ഇൻസ്റ്റൻറ്കാഷ്ബാക്കും 30 മാസത്തെ ഇ എം ഐ ഫെസിലിറ്റിയും ലഭിക്കും.

Published

|

Last Updated

രു രൂപ ഡൗൺ പേമെന്റിൽ Blue Star, LG, Samsung, Voltas, Daikin, Lloyd, Haier, Godrej, IFB, Panasonic, Whirlpool തുടങ്ങിയ ബ്രാൻഡുകളുടെ എസികൾ 70ൽ അധികം മോഡലുകളിൽ നിന്നും തിരഞ്ഞെടുത്ത മോഡലുകൾ പർച്ചേസ്ചെയ്യാം . ഒരു ടൺ എസികൾ 22990 രൂപ, 1.5 ടൺ എസിക്ക് 26990, രണ്ട് ടൺ എസികൾ 36990 രൂപയ്ക്കും കറൻറ്ബില്ല്കൂട്ടുന്ന പഴയ എസികൾ എക്സ്ചെയ്ഞ്ച്ഓഫറിലൂടെ മാറ്റിപുതിയ സ്റ്റാർറേറ്റ്ഡ് എസികൾ വാങ്ങുമ്പോൾ 6000 രൂപ വരെയും ലാഭം നേടാം. കാർഡ് പർച്ചേഴ്സിലൂടെ എസി വാങ്ങുമ്പോൾ 4000 രൂപ വരെയുള്ള ഇൻസ്റ്റൻറ്കാഷ്ബാക്കും 30 മാസത്തെ ഇ എം ഐ ഫെസിലിറ്റിയും ലഭിക്കും.

സിംഗിൾഡോർ, ഡബിൾഡോർ, സൈഡ്ബൈസൈഡ്റെ ഫ്രിജറേറ്ററുകൾ കേരളത്തിലെ ഏറ്റവും മികച്ച വിലക്കിഴിവിൽ പർച്ചേഴ്സ് ചെയ്യാം. മിക്സികൾ 1300 രൂപ മുതലും മറ്റ് ഗൃഹോപകരണങ്ങളും കിച്ചൻ അപ്ലയൻസസുകളും ഡിജിറ്റൽ ഗാഡ്ജറ്റുകൾക്ക് അത്യുഗ്രൻ വിലക്കിഴിവും.
ഓപ്പൺ ബോക്സ് സെയിലിലൂടെ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവും
അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ഉപഭോക്താക്കൾക്കായി ലഭ്യമാണ്.

 

 

 

Latest