Kerala
'ദേവസ്വം ഓഫീസര്‍ക്ക് സാമാന്യ ബുദ്ധിയില്ലേ?'; ആന ഏഴുന്നള്ളിപ്പില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
മാര്‍ഗനിര്‍ദേശങ്ങള്‍ ധിക്കരിക്കാന്‍ ആരാണ് പറഞ്ഞത്. കോടതി ഉത്തരവ് ധിക്കരിച്ച് ചില ഭക്തര്‍ പറയുന്നതു പോലെയാണോ ചെയ്യേണ്ടത്.
കൊച്ചി | തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആനയെഴുന്നള്ളിപ്പില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ദേവസ്വം ഓഫീസര്‍ക്ക് സാമാന്യ ബുദ്ധിയില്ലേയെന്ന് കോടതി ചോദിച്ചു.
ദേവസ്വം ഓഫീസറുടെ സത്യവാങ്മൂലം അംഗീകരിക്കാനാകില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ ധിക്കരിക്കാന്‍ ആരാണ് പറഞ്ഞത്.
കോടതി ഉത്തരവ് ധിക്കരിച്ച് ചില ഭക്തര്‍ പറയുന്നതു പോലെയാണോ ചെയ്യേണ്ടത്. നിങ്ങള്‍ക്ക് പിന്നില്‍ ആരെന്നും ദേവസ്വം ഓഫീസറോട് കോടതി ചോദിച്ചു.
---- facebook comment plugin here -----