Connect with us

ICF

'ഐ സി എഫ് ഹെൽതോറിയം': രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു 

ഫെബ്രുവരി 26 നു ശനിയാഴ്ച ഉച്ചക്ക് ഒന്ന് മുതൽ രാത്രി എട്ട് വരെ ഹമദ് ബ്ലഡ് ഡോണർ സെന്ററിലാണ് ക്യാമ്പ്.

Published

|

Last Updated

ദോഹ | ഐ സി എഫ് ഖത്വർ നാഷനൽ കമ്മിറ്റിയുടെ ഹെൽതോറിയം ആരോഗ്യ കാമ്പയിനോടനുബന്ധിച്ചു ഹമദ് മെഡിക്കൽ കോർപ്പറേഷൻറെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 26 നു ശനിയാഴ്ച ഉച്ചക്ക് ഒന്ന് മുതൽ രാത്രി എട്ട് വരെ ഹമദ് ബ്ലഡ് ഡോണർ സെന്ററിലാണ് ക്യാമ്പ്. വിശദ വിവരങ്ങൾക്ക്- 77503545 , 66929683

Latest