National
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; ബില്‍ നാളെ അവതരിപ്പിക്കില്ല
നിലവില്‍ സമ്മേളനം അവസാനിക്കുന്ന ഡിസം: 20 ന് ബില്‍ അവതരിപ്പിക്കാനാണ് നീക്കം.
ന്യൂഡല്‍ഹി | ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ഭരണഘടനാ ഭേദഗതി ബില്‍ നാളെ സഭയില്‍ അവതരിപ്പിക്കില്ല. പുതുക്കിയ ലിസ്റ്റ് ഓഫ് ബിസിനസില്‍ ബില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ആദ്യം ഇറങ്ങിയ ലിസ്റ്റില്‍ ബില്ല് ഉള്‍പ്പെടുത്തിയിരുന്നു.
നിലവില്‍ സമ്മേളനം അവസാനിക്കുന്ന ഡിസം: 20 ന് ബില്‍ അവതരിപ്പിക്കാനാണ് നീക്കം.
---- facebook comment plugin here -----