Connect with us

Malappuram

'പഹൽഗാം; ഭീകരതക്ക് ഇന്ത്യയെ 'തോൽപ്പിക്കാനാവില്ല'; ഐക്യദാർഢ്യ സമ്മേളനം ഇന്ന് മലപ്പുറം സ്വലാത്ത് നഗറിൽ

പഹൽഗാമിൽ ഭീകരവാദികളുടെ അക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനവും പ്രാർഥനയും നടത്തും.

Published

|

Last Updated

മലപ്പുറം | പഹൽഗാം; ഭീകരതക്ക് ഇന്ത്യയെ തോൽപ്പിക്കാനാവില്ല എന്ന ശീർഷകത്തിൽ മഅദിൻ അക്കാദമിക്ക് കീഴിൽ ഇന്ന് വൈകുന്നേരം 7 ന് മലപ്പുറം സ്വലാത്ത് നഗറിൽ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിക്കും.

കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകും. ആയിരങ്ങൾ സംബന്ധിക്കും.

പഹൽഗാമിൽ ഭീകരവാദികളുടെ അക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനവും പ്രാർഥനയും നടത്തും.

---- facebook comment plugin here -----

Latest