Kerala
'റോബിന്‍ ബസിന്റെത് നിയമവിരുദ്ധ സര്‍വീസ്'; എം വി ഡിക്കെതിരായ ഹരജിയില്‍ കക്ഷിചേരാന്‍ കെ എസ് ആര്‍ ടി സി
'റോബിന്‍ സര്‍വീസ് നടത്തുന്നത് ദേശസാത്കൃത റൂട്ടിലൂടെയാണ്.'
![](https://assets.sirajlive.com/2023/02/ksrtc-logo-897x538.gif)
തിരുവനന്തപുരം | മോട്ടോര്‍ വാഹന വകുപ്പിനെതിരായ റോബിന്‍ ബസിന്റെ ഹരജിയില്‍ കക്ഷി ചേരാന്‍ കെ എസ് ആര്‍ ടി സി.
റോബിന്‍ ബസിന്റെത് നിയമവിരുദ്ധ സര്‍വീസാണെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ കെ എസ് ആര്‍ ടി സി വ്യക്തമാക്കി.
റോബിന്‍ സര്‍വീസ് നടത്തുന്നത് ദേശസാത്കൃത റൂട്ടിലൂടെയാണ്. കെ എസ് ആര്‍ ടി സിക്കും സംരക്ഷിത പെര്‍മിറ്റുടമകള്‍ക്കും മാത്രമാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്താനുള്ള അവകാശമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
---- facebook comment plugin here -----