Connect with us

ssf

'സാക്ഷ്യം' നാളെ 745 കേന്ദ്രങ്ങളിൽ; എസ് എസ് എഫ് അംഗത്വ കാമ്പയിന് തുടക്കം

ഒരു മാസം നീണ്ടുനിൽക്കുന്ന അംഗത്വ കാമ്പയിൻ പ്രവർത്തനങ്ങൾ  സ്റ്റുഡന്റ്സ് കൗൺസിലുകളോടെയാണ് പൂർത്തിയാകുക.

Published

|

Last Updated

മഞ്ചേരി | ‘ഒറ്റയാകരുത് ഒരാശയമാവുക’ എന്ന ശീർഷകത്തിൽ എസ് എസ് എഫ് അംഗ്വതകാല പ്രവർത്തനങ്ങൾക്ക് തുടക്കം. മലപ്പുറം ഈസ്റ്റ് ജില്ലയിലെ 745 കേന്ദ്രങ്ങളിൽ നാളെ കാമ്പയിൻ ഉദ്ഘാടനം ‘സാക്ഷ്യം’ നടക്കും.

ജില്ലാ ഉദ്ഘാടനം മഞ്ചേരി വെസ്റ്റ് ഡിവിഷനിലെ പട്ടർകുളം യൂനിറ്റിൽ അംഗങ്ങളെ ചേർത്ത് എസ് എസ് എഫ് ദേശീയ സെക്രട്ടറി മുഹമ്മദ് ശരീഫ് നിസാമി നിർവഹിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന അംഗത്വ കാമ്പയിൻ പ്രവർത്തനങ്ങൾ സ്റ്റുഡന്റ്സ് കൗൺസിലുകളോടെയാണ് പൂർത്തിയാകുക.

ജില്ലാ പ്രസിഡന്റ് സി കെ ശാക്കിർ സിദ്ദീഖി, ജന.സെക്രട്ടറി കെ തജ്മൽ ഹുസൈൻ, ഡിവിഷൻ ജന.സെക്രട്ടറി പി സി സൈഫുദ്ദീൻ സബന്ധിച്ചു.

---- facebook comment plugin here -----

Latest