Connect with us

പാര്‍ട്ടി കോര്‍പ്പറേറ്റ് വത്കരിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണമുയര്‍ത്തി എസ് ഡി പി ഐ ദേശീയ സെക്രട്ടി ഡോ. തസ്‌ലിം അഹമ്മദ് റഹ്മാനി പാര്‍ട്ടിവിട്ടു. ദേശീയ സെക്രട്ടറി സ്ഥാനത്തിന് പുറമെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചതായി എസ് ഡി പിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിക്ക് അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. കത്തിന്റെ കോപ്പി ഫേസ്ബുക്ക് വഴി പരസ്യമായി പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം…

Latest