National
'വികസനത്തിന്റെയും സദ്ഭരണത്തിന്റെയും വിജയം'; മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
'മഹാരാഷ്ട്രയുടെ പുരോഗതിക്കായി മഹായുതി സഖ്യം തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു.'
മുംബൈ | മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എക്ക് ചരിത്ര വിജയത്തിലൂടെ അധികാരം നല്‍കിയതിന് വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വികസനവും സദ്ഭരണവും വിജയിച്ചെന്നാണ് തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നതെന്ന് പ്രധാന മന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയുടെ പുരോഗതിക്കായി മഹായുതി സഖ്യം തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നതായും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.
---- facebook comment plugin here -----