International
ജപ്പാനില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായോ നാശനഷ്ടമുണ്ടായതായോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ടോക്യോ| ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇന്നലെ വൈകീട്ട് 5.12ഓടെയായിരുന്നു കൊസുഷിമ ഉള്‍പ്പെടെ ദ്വീപുകളില്‍ ഭൂചലനം അനുഭവപ്പെട്ടത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായോ നാശനഷ്ടമുണ്ടായതായോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
---- facebook comment plugin here -----