Kerala
കെ-ഹോം പദ്ധതിക്കായി 5കോടി, വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ നടപടി
സംസ്ഥാനത്ത് ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് ടൂറിസം
തിരുവനന്തപുരം | സംസ്ഥാനത്ത് ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയില്‍ കെ ഹോം പദ്ധതി ആവിഷ്‌കരിക്കുന്നു. പദ്ധതികളുടെ പ്രാരംഭ ചിലവുകള്‍ക്കായി 5 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ നടപടി എടുക്കും.
---- facebook comment plugin here -----