Connect with us

school re opening

കുട്ടനാട് താലൂക്കിലെ 50 സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കില്ല

കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം

Published

|

Last Updated

ആലപ്പുഴ | കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ താലൂക്കിലെ 50 സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കില്ല. അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

 

 

Latest