Connect with us

Kerala

മുല്ലപ്പെരിയാര്‍ വിഷയം സുപ്രീം കോടതിയെ ധരിപ്പിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടില്ല: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | മുല്ലപ്പെരിയാര്‍ വിഷയം സുപ്രീം കോടതിയെ ധരിപ്പിക്കുന്ന കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കേരളം മേല്‍നോട്ട സമിതിയുമായി നടത്തിയ ആശയവിനിമയങ്ങള്‍ കോടതി മുമ്പാകെ വച്ചിട്ടുണ്ട്.

കേരളത്തിന്റെ ആവശ്യങ്ങള്‍ മേല്‍നോട്ട സമിതി ഉള്‍ക്കൊള്ളുന്നില്ലെന്നത് കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Latest