Connect with us

Kerala

അട്ടപ്പാടി മധു കേസ്: പ്രതികളുടെ ഹരജികള്‍ ഹൈക്കോടതി തള്ളി

എട്ട് പ്രതികളുടെ ഹരജിയാണ് തള്ളിയത്. അരു പ്രതിക്ക് ജാമ്യം അനുവദിച്ചു.

Published

|

Last Updated

പാലക്കാട്: അട്ടപ്പാടി മധുക്കേസില്‍ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളി. എട്ട് പ്രതികളുടെ ഹരജിയാണ് തള്ളിയത്. അതേസമയം, ഒരു പ്രതിക്ക് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബഞ്ചിന്റെതാണ് വിധി.

നേരത്തെ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

 

Latest