Connect with us

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ റാലിയില്‍ വന്‍ തിക്കും തിരക്കുമുണ്ടായി. യു പിയിലെ സന്ത് കബീര്‍ നഗറിലാണ് സംഭവം. ബാരിക്കേഡുകള്‍ മറികടന്ന് നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ അഖിലേഷിന്റെ അരികിലേക്ക് കുതിച്ചു. ഉന്തും തള്ളിലും അഖിലേഷ് പോലീസിന്റെ സഹായത്തോടെയാണ് വേദിയില്‍ കയറിപ്പറ്റിയത്.

---- facebook comment plugin here -----

  -->  

Latest