Connect with us

gold smugling

പോസ്റ്റ് ഓഫീസ് വഴി അയച്ച 6.3 കിലോ സ്വര്‍ണം പിടികൂടി

സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ പിടികൂടി

Published

|

Last Updated

മലപ്പുറം | പോസ്റ്റ് ഓഫീസ് വഴി സ്വര്‍ണം കടത്താനുള്ള ശ്രമം പിടികൂടി. മലപ്പുറം മുന്നിയൂരിലാണു വന്‍ സ്വര്‍ണവേട്ട നടന്നത്. ദുബായില്‍ നിന്ന് പാഴ്സലായെത്തിയ 6.3കിലോ സ്വര്‍ണമാണ് ഡി ആര്‍ ഐ പിടികൂടിയത്.

സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ പിടികൂടി. തേപ്പുപെട്ടി ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം പാഴ്‌സലായി അയച്ചത്.

Latest