Kerala
പുളി പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് 72കാരന്‍ മരിച്ചു
പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

പാലക്കാട് | പുളി പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് 72കാരന്‍ മരിച്ചു.മംഗലം ഡാം കരിങ്കയം മുടക്കുഴ വീട്ടില്‍ രവീന്ദ്രന്‍ ആണ് മരിച്ചത്.
പറമ്പിലെ മരത്തില്‍ കയറി പുളി പറിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
---- facebook comment plugin here -----