Connect with us

International

സെര്‍ബിയയില്‍ വെടിവെപ്പില്‍ 8 പേര്‍ മരിച്ചു

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സെര്‍ബിയയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്.

Published

|

Last Updated

ബെല്‍ഗ്രേഡില്‍|സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സെര്‍ബിയയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. പ്രതിക്കായി തിരച്ചില്‍ നടന്നുവരികയാണ്.

പ്രതി ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തശേഷം ഓടിരക്ഷപ്പെടുകയായിരുന്നു.കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

Latest