Connect with us

ksrtc strike

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ പണിമുടക്കില്‍ 9.4 കോടിയുടെ നഷ്ടം

ശമ്പള പരിഷ്‌കരണത്തിനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും മാനേജ്‌മെന്റ് അറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം | രണ്ട് ദിവസം നീണ്ടുനിന്ന കെ എസ് ആര്‍ ടി സി ജീവനക്കാരുടെ പണിമുടക്കില്‍ കോര്‍പ്പറേഷന് 9.4 കോടി രൂപയുടെ നഷ്ടമെന്ന് കണക്കുകള്‍. മാനേജ്‌മെന്റ് പുറത്തുവിട്ട കണക്കിലാണ് രണ്ട് ദിവസത്തെ പണിമുടക്കില്‍ ഇത്രയും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നത്.

അതേസമയം, ശമ്പള പരിഷ്‌കരണത്തിനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. ഡയസ്‌നോണിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുമെന്നും കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് അറിയിച്ചു.

Latest