Connect with us

Kerala

തൊടുപുഴ അച്ചന്‍കവലയാറില്‍ പതിനാലുകാരന്‍ മുങ്ങി മരിച്ചു

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

Published

|

Last Updated

തൊടുപുഴ | തൊടുപുഴ അച്ചന്‍കവലയാറില്‍ പതിനാലുകാരന്‍ മുങ്ങി മരിച്ചു. കാപ്പ് സ്വദേശി കിഴക്കിനേത്ത് മൊയ്തീന്റെ മകന്‍ മുഹമ്മദ് അജ്മല്‍ ആണ് മുങ്ങി മരിച്ചത്.

സ്‌കൂള്‍ അടച്ചതിനെ തുടര്‍ന്ന് അവധി ആഘോഷിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അജ്മലിന് അപകടം സംഭവിച്ചത്.

 

Latest