Kerala
യുവാവിനെ പതിനാലുകാരന്‍ കുത്തിക്കൊലപ്പെടുത്തി
തൃശൂര്‍ പാലിയം റോഡ് സ്വദേശി ലിവിന്‍ (30) ആണ് കൊല്ലപ്പെട്ടത്.

തൃശൂര്‍ | യുവാവിനെ പതിനാലുകാരന്‍ കുത്തിക്കൊലപ്പെടുത്തി. തൃശൂര്‍ പാലസ് റോഡിന് സമീപത്താണ് സംഭവം. തൃശൂര്‍ പാലിയം റോഡ് സ്വദേശി ലിവിന്‍ (30) ആണ് കൊല്ലപ്പെട്ടത്.
പ്രതിയായ പതിനാലുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയില്‍ ലിവിന്‍ തന്നെ ആക്രമിച്ചെന്ന് പ്രതി പറഞ്ഞു.
---- facebook comment plugin here -----