Connect with us

Kerala

കോന്നിയിൽ ലോറിയും ബൈക്കും കൂട്ടിയടിച്ച് 23കാരന്‍ മരിച്ചു

ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കാണ് അപകടം സംഭവിച്ചത്.

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട കോന്നിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് 23കാരന്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിക്കുണ്ടായ അപകടത്തില്‍ എലിമുള്ളം പ്ലാക്കല്‍ സ്വദേശി ശരത്താണ് മരിച്ചത്.

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി പൂവന്‍പാറയിലാണ് അപകടമുണ്ടായത്.

Latest