Kerala
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 62കാരന്‍ മരിച്ചു
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തിരുവല്ല | എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തിരുമൂലപുരം അനന്തു ഭവനില്‍ ശ്രീകാന്ത് നാരായണന്‍ ആണ് മരിച്ചത്. 62 വയസായിരുന്നു.
എലിപ്പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: രമണി ശ്രീകാന്ത്. മക്കള്‍: അപര്‍ണ്ണ, അനന്തു. മരുമക്കള്‍: അനീഷ്, ചിത്ര
---- facebook comment plugin here -----