Connect with us

Kerala

തിരൂരില്‍ 62കാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ഇയാള്‍ക്കെതിരെ നിലവില്‍ അഞ്ചു കഞ്ചാവ് കേസും, ഒരു വധശ്രമക്കേസും ആക്രമണക്കേസുമുണ്ട്.

Published

|

Last Updated

മലപ്പുറം| തിരൂരില്‍ 62കാരനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ കുറ്റൂര്‍ സ്വദേശി ജമാലാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

നിലവില്‍ അഞ്ചു കഞ്ചാവ് കേസും, ഒരു വധശ്രമക്കേസും ആക്രമണക്കേസുമുണ്ട്. സ്ഥിരം കുറ്റവാളിയായതുകൊണ്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

 

Latest