Connect with us

Kerala

മകന്റെ മര്‍ദനമേറ്റ് കിടപ്പുരോഗിയായ പിതാവ് മരിച്ചു

കിടപ്പുരോഗിയായ ശശി ആണ് മകന്‍ ശരതിന്റെ മര്‍ദനമേറ്റു മരിച്ചത്. മദ്യപിച്ച് വീട്ടിലെത്തിയ ശരത്, ശശിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

Published

|

Last Updated

കൊല്ലം | പരവൂരില്‍ മകന്റെ മര്‍ദനത്തില്‍ പരുക്കേറ്റ പിതാവ് മരിച്ചു. കിടപ്പുരോഗിയായ ശശി ആണ് മകന്‍ ശരതിന്റെ മര്‍ദനമേറ്റു മരിച്ചത്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

മദ്യപിച്ച് വീട്ടിലെത്തിയ ശരത്, ശശിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

Latest