Connect with us

Kerala

കോഴിക്കോട് പേരാമ്പ്രയില്‍ ബി ജെ പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബാക്രമണം

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു ആക്രമണം.

Published

|

Last Updated

കോഴിക്കോട് | പേരാമ്പ്രയിലെ പാലേരിയില്‍ വീടിനു നേരെ ബോംബേറ്. ബി ജെ പി പ്രവര്‍ത്തകന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു ആക്രമണം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

പ്രദേശത്ത് സി പി എം-ബി ജെ പി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. സി പി എമ്മാണ് അക്രമത്തിനു പിന്നിലെന്ന് ബി ജെ പി ആരോപിച്ചു.

Latest