Kerala
പാലക്കാട് ബാന്‍ഡ് മേളത്തിനിടെ ബ്യുഗിള്‍ കലാകാരന്‍ കുഴഞ്ഞു വീണ് മരിച്ചു
പുതുക്കോട് നേര്‍ച്ചയോട് അനുബന്ധിച്ച് ബാന്‍ഡ് മേളം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.