ഭീതി പരത്തി കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സ്രവം പുണെ വൈറോളജി ലബോറട്ടറിയിൽ പരിശോധിച്ചതിലാണ് നിപാ ബാധ സ്ഥിരീകരിച്ചത്. എന്താണ് നിപ വൈറസ്, അതിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? പരിശോധിക്കാം സിറാജ് ലൈവ് എക്സ്പ്ലെനറിലൂടെ…
വീഡിയോ കാണാം
---- facebook comment plugin here -----