Connect with us

Kerala

മാങ്കുളം അന്‍പതാം മൈലില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മൂന്നാര്‍ പോലീസ് പറഞ്ഞു.

Published

|

Last Updated

മൂന്നാര്‍|മൂന്നാര്‍ മാങ്കുളം അന്‍പതാം മൈലില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തങ്കച്ചന്‍ (60) എന്ന ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്.

സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മൂന്നാര്‍ പോലീസ് പറഞ്ഞു.

Latest