Connect with us

Kerala

കണ്ണൂര്‍ ചെറുപുഴയില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍

വൈകിട്ട് 3.30നാണ് സംഭവം

Published

|

Last Updated

കണ്ണൂര്‍  | ചെറുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എയ്യന്‍ങ്കല്ലില്‍ ദമ്പതികളെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുല്ലേരിക്കണ്ടി സനോജ് (44), ഭാര്യ സനിത (36) എന്നിവരാണു മരിച്ചത്. വൈകിട്ട് 3.30നാണ് സംഭവം.

ചെറുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു

 

Latest