Kerala
പാലക്കാട് റോഡരികില്‍ ചാക്കില്‍ മൃതദേഹം കണ്ടെത്തി
ആളെ തിരിച്ചറിഞ്ഞിട്ടില്ല

പാലക്കാട് | റോഡിന് സമീപം ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. പാലക്കാട് കുഴല്‍മന്ദം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തേങ്കുറിശ്ശിയില്‍ ആണ് സംഭവം. രാവിലെ പതിനൊന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കുഴല്‍മന്ദം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
---- facebook comment plugin here -----