Connect with us

Kerala

ഭിന്നശേഷിക്കാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികൾ പിടിയിൽ

ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു

Published

|

Last Updated

മലപ്പുറം |പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരിയായി പത്തൊൻപതുകാരി കൂട്ട ബലാൽസംഗത്തിന് ഇരയായി. ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. കേസിൽ നെടുവാ സ്വദേശികളായ മുനീർ, പ്രജീഷ്, സജീർ എന്നിവരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പരപ്പനങ്ങാടിയിലെ ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി.

Latest