Kerala
ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദനം; ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍
തിരുവനന്തപുരം ആറ്റുകാല്‍ പുത്തന്‍കോട്ട ജങ്ഷനില്‍ വച്ചാണ് സംഭവം. ഇരുപതോളം പേര്‍ ചേര്‍ന്നായിരുന്നു ആക്രമണം.

തിരുവനന്തപുരം | ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദനമേറ്റു. തിരുവനന്തപുരം പുത്തന്‍കോട്ട സ്വദേശി അനുജിത്തിനാണ് മര്‍ദനമേറ്റത്.
ആറ്റുകാല്‍ പുത്തന്‍കോട്ട ജങ്ഷനില്‍ വച്ചാണ് സംഭവം. ഇരുപതോളം പേര്‍ ചേര്‍ന്നായിരുന്നു ആക്രമണം.
ഗുരുതരമായി പരുക്കേറ്റ അനുജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----