Connect with us

International

ആകാശത്ത് വഴക്ക്; വിമാനം അടിയന്തരമായി നിലത്തിറക്കി

രണ്ടു സ്ത്രീകളടക്കം നാലു യാത്രക്കാരെ അറസ്റ്റ് ചെയ്തു.

Published

|

Last Updated

കാന്‍ബറ: യാത്രക്കാരുടെ വഴക്കിനെ തുടര്‍ന്ന് ക്യൂന്‍സ് ലാന്‍ഡില്‍ നിന്ന് പുറപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കി. ഓസ്ട്രേലിയയിലാണ് സംഭവം.

യാത്രക്കാര്‍ ആകാശത്ത് വെച്ച് അടിപിടികൂടിയതോടെയാണ് വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നത്. കൂടാതെ രണ്ടു സ്ത്രീകളടക്കം നാലു യാത്രക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഈ മാസം 20ന് ക്യൂന്‍സ് ലാന്‍ഡിലെ കെയ്ന്‍സില്‍ നിന്ന് ഗ്രൂട്ട് എയ്ലാന്‍ഡിലേക്കു പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. രണ്ടു തവണയാണ് സംഘം അടിപിടി കൂടിയത്.

 

 

 

 

 

 

---- facebook comment plugin here -----

Latest