Connect with us

Kerala

28 മത്സ്യത്തൊഴിലാളികളുമായി മത്സ്യബന്ധന ബോട്ട് കടലിൽ കുടുങ്ങി

വള്ളത്തിൽ കുടുങ്ങിയെ തൊഴിലാളികളെ രക്ഷിക്കാൻ മറൈൻ എൻഫോഴ്സ്മെന്റ് റസ്ക്യൂ ബോട്ട് കടലിലേക്ക് പുറപ്പെട്ടു

Published

|

Last Updated

തിരുവനന്തപുരം | 28 മത്സ്യത്തൊഴിലാളികളുമായി മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട വള്ളം കടലിൽ കുടുങ്ങി. പൂന്തുറ സ്വദേശി സലീം റോബിൻസന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് നടുക്കടലിൽ കുടുങ്ങിയത്. വള്ളത്തിന്റെ എൻജിൻ തകരാറായതാണ് വള്ളം കുടുങ്ങാൻ കാരണം.

വള്ളത്തിൽ കുടുങ്ങിയെ തൊഴിലാളികളെ രക്ഷിക്കാൻ മറൈൻ എൻഫോഴ്സ്മെന്റ് റസ്ക്യൂ ബോട്ട് കടലിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

 

 

Latest