infant deth
മുലപ്പാല്‍ ശിരസ്സില്‍ കയറി നാല് മാസം പ്രയമായ കുഞ്ഞ് മരിച്ചു
തൃശൂര്‍ | മൂലപ്പാല്‍ ശിരസ്സില്‍ കയറി പിഞ്ചുകുഞ്ഞ് മരിച്ചു. തൃശൂര്‍ ഏഴാംകല്ല് കരീപ്പാടത്ത് ജിതിന്‍ – അഞ്ജലി ദമ്പതികളുടെ മകള്‍ ആഹിയാണ് മരിച്ചത്. നാല് മാസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ഉടന്‍ തന്നെ ബന്ധുക്കള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----