Connect with us

Ongoing News

നാലു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു

തൃശൂര്‍ മുറ്റിച്ചൂര്‍ പള്ളിയമ്പലത്തിനു സമീപം കക്കേരി ഷമീറിന്റെ മകള്‍ ആസിയ റൈഹാന്‍ ആണ് മരിച്ചത്.

Published

|

Last Updated

അന്തിക്കാട് | തൃശൂരിലെ അന്തിക്കാട് മുറ്റിച്ചൂരില്‍ നാലു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു. മുറ്റിച്ചൂര്‍ പള്ളിയമ്പലത്തിനു സമീപം കക്കേരി ഷമീറിന്റെ മകള്‍ ആസിയ റൈഹാന്‍ ആണ് മരിച്ചത്.

ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടുമുറ്റത്ത് മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പാമ്പുകടിയേല്‍ക്കുകയായിരുന്നു.

മാതാവ്: രഹന. സഹോദരങ്ങള്‍: ആലിയ അഫ്രീന്‍. ആദിയ സഹരീന്‍.

 

 

---- facebook comment plugin here -----

Latest