Connect with us

Kerala

ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്

ടോപ്‌ഫോം ഹോട്ടലിലാണ് പൊട്ടിത്തെറിയുണ്ടായത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

Published

|

Last Updated

കൊച്ചി | ഫോര്‍ട്ടു കൊച്ചി തോപ്പുംപടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരുക്ക്.

ഇവിടുത്തെ ടോപ്‌ഫോം ഹോട്ടലിലാണ് പൊട്ടിത്തെറിയുണ്ടായത്.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.