police raid
ഗുണ്ടാ സംഘത്തില്‍ പെട്ട ആളുടെ വീട്ടില്‍ നിന്നു തോക്കും പണവും പിടികൂടി
ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നു കരുതുന്ന റിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി | ഗുണ്ടാ സംഘത്തില്‍ പെട്ട ആളുടേത് എന്നു കരുതുന്ന ആലുവയില്‍ വീട്ടില്‍നിന്ന് തോക്കുകളും പണവും കണ്ടെത്തി. നാല് തോക്കുകളും എട്ട് ലക്ഷത്തിലേറെ രൂപയുമാണ് കണ്ടെത്തിയത്.
ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നു കരുതുന്ന റിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. ലൈസന്‍സില്ലാത്ത തോക്കുകളാണ് പിടിച്ചെടുത്തതെന്നു പോലീസ് പറഞ്ഞു.
---- facebook comment plugin here -----