Connect with us

Kerala

തൃശൂര്‍ കുറുമാലി പുഴയില്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തി

പുതുക്കാട് പോലീസ് പ്രദേശത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ കുറുമാലി പുഴയില്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

നെന്മണിക്കര ഭാഗത്താണ് സംഭവം.

പുതുക്കാട് പോലീസ് പ്രദേശത്തെത്തി അന്വേഷണം ആരംഭിച്ചു.

Latest