Kerala
കണ്ണൂരില്‍ വീടിന് തീയിട്ടു; പിന്നില്‍ അജ്ഞാതസംഘമെന്ന് വീട്ടുടമ
ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാലാണ് പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് ശ്യാമള പ്രതികരിച്ചു.

കണ്ണൂര്‍| കണ്ണൂര്‍ പാറക്കണ്ടിയില്‍ വീട് കത്തി നശിച്ചു. തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീടാണ് കത്തി നശിച്ചത്. അജ്ഞാത സംഘമാണ് തീവെച്ച് നശിപ്പിച്ചതെന്ന് വീട്ടുടമ ശ്യാമള പറഞ്ഞു. ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാലാണ് പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് ശ്യാമള പ്രതികരിച്ചു. ശ്യാമള ശുചീകരണ തൊഴിലാളിയാണ്.
---- facebook comment plugin here -----