Connect with us

National

ഡല്‍ഹിയില്‍ ഷൂ ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം

ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം

Published

|

Last Updated

ന്യൂഡല്‍ഹി  | നഗരത്തില്‍ ഷൂ നിര്‍മാണ ഫാക്ടറിയില്‍ വന്‍തീപ്പിടുത്തം. നംഗ്ലോയ്-നജഫഡ്‌സ് റോഡിലെ ഫാക്ടറിയിലാണ് സംഭവം. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 24 ഓളം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി.

Latest