Connect with us

Kerala

നെയ്യാറ്റിൻകരയിൽ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

ഇന്ന് ഉച്ചയോടെയാണ് സംഭവം

Published

|

Last Updated

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയിലെ ആനവൂരില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തു.

ആലത്തൂര്‍ സ്വദേശി ഷൈലനാണ് മണ്ണിനടിയിൽ കുടുങ്ങിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Latest