Connect with us

Kerala

വയനാട്ടിലെ തലപ്പുഴയില്‍ കുഴിബോംബ് കണ്ടെത്തി

മക്കിമല മേഖലയില്‍ നിന്നാണ് ബോംബ് കണ്ടെടുത്തത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണിത്.

Published

|

Last Updated

കല്‍പ്പറ്റ | വയനാട്ടിലെ തലപ്പുഴയില്‍ കുഴിബോംബ് കണ്ടെത്തി. മക്കിമല മേഖലയില്‍ നിന്നാണ് ബോംബ് കണ്ടെടുത്തത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണിത്.

ഇവിടുത്തെ അതിര്‍ത്തിവേലിയോടു ചേര്‍ന്നാണ് ബോംബ് കിടന്നിരുന്നത്.

തണ്ടര്‍ ബോള്‍ട്ട് പരിശോധന നടത്തുന്നതിനിടെയാണ് കുഴിബോംബ് ശ്രദ്ധയില്‍ പെട്ടത്. ഇത് പിന്നീട് നിര്‍വീര്യമാക്കി.

 

 

 

 

 

Latest